ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്ക | filmibeat Malayalam

2019-02-11 291

sadhana's father facebook post about mammootty
ഒരു യഥാര്‍ത്ഥ മനുഷ്യനാണ് മമ്മൂക്ക.ഈ കുറിപ്പ് മെഗാസ്റ്റാറിനുളള ഒരു നന്ദി പ്രകടനമാണ്. ഞങ്ങളെ അദ്ദേഹത്തിന്റെ വീട്ടിലേക്ക് ക്ഷണിച്ചതിനും ദുല്‍ഖര്‍ സല്‍മാനെ പരിചയപ്പെടാന്‍ കഴിഞ്ഞതിനും. ദുല്‍ഖറിന്റെ വലിയ ആരാധികയാണ് ചെല്ലമ്മ.

Videos similaires